ചേന്ദമംഗലൂർ കൊല്ലരത്തൊടികയിൽ ശിവൻ (57) നിര്യാതനായി.
നിര്യാതനായി. മുക്കം: നോർത്ത് കാരശ്ശേരി ശിബിൻ മോട്ടോർസ് ടൂ വീലർ വർക്ക്ഷോപ്പ് ഉടമ ചേന്ദമംഗലൂർ കൊല്ലരത്തൊടികയിൽ ശിവൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് (07-05-2019- ചൊവ്വ ) വൈകുന്നേരം 04:00 മണിക്ക് ചേന്ദമംഗലൂരിൽ വീട്ടുവളപ്പിൽ. ഭാര്യ: ഷീബ. മക്കൾ: ശിബിൻദാസ്, ഷിംദ.