Peruvayal News

Peruvayal News

മങ്കരയിൽ എം ററി ചാക്കോ മാസ്റ്റർ (68) നിര്യാതനായി

നിര്യാതനായി. കൂടരഞ്ഞി: ചമൽ യു പി സ്കൂൾ മുൻ ഹെഡ്മാസ്റ്ററും താമരശ്ശേരി രൂപതാ കോർപ്പറേറ്റ് അവാർഡ് ജേതാവുമായ മങ്കരയിൽ എം ററി ചാക്കോ മാസ്റ്റർ (68) നിര്യാതനായി. 

സംസ്കാരം ഇന്ന് (04-05-2019- ശനി) വൈകുന്നേരം 04:15-ന് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ജനതാദൾ നേതാവും കൂടരഞ്ഞി സഹകരണ ഹൗസിംഗ് സൊസൈറ്റി ഭരണ സമിതി അംഗവുമായിരുന്നു.

Don't Miss
© all rights reserved and made with by pkv24live