സംസ്കാരം നാളെ ( 20-05-2019- തിങ്കൾ) രാവിലെ 09:00 മണിക്ക് മഞ്ഞുവയൽ സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. മക്കൾ: ലീലാമ്മ, സോണി, മോളി, എൽസമ്മ, ജയ്മോൻ, ജയമോൾ, സജി, ബിജു. മരുമക്കൾ: പൗലോസ് ചക്യാത്ത്, മത്തായി വെള്ളാവൂർ ,ടോമി കളപ്പുരക്കൽ, സാബു താണിയിൽ, സണ്ണി മഠത്തിൽകണ്ടത്തിൽ , ലാലി പാരത്തയിൽ, ലീന ചെൻതട്ടേൽ ,ജോഷി ഇളംതുരുത്തിയിൽ.