ഭൗതിക ശരീരം ചൊവ്വാഴ്ച (21-05-2019) രാവിലെ 09:00 മണി മുതൽ വൈകുന്നേരം04:00 മണി വരെ പുതുപ്പാടി സെന്റ് പോൾസ് ആശ്രമ ചാപ്പലിൽ പൊതുദർശനത്തിനു വച്ചതിനു ശേഷം സ്വദേശമായ പയ്യന്നൂരിലെ ചീമേനിയിലേക്ക് കൊണ്ടു പോകും. സംസ്കാരം ബുധനാഴ്ച (22-05-2019) രാവിലെ 11:00മണിക്ക് ഏറ്റുകുടുക്ക സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.