പെരുവയൽ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് വികസന സമിതിയും കരിയർ പി എസ് സി കോച്ചിങ് സെന്ററൂം സഹകരിച്ചു കൊണ്ട് PSC,UPSC,SSC, RAILWAY, തുടങ്ങിയ ഗവൺമെന്റ് ജോലികളേ കുറിച്ചുള്ള വിശദമായ ക്ലാസ് സംഘടിപ്പിച്ചു.
സ്വാഗതം ഭാഗീഷ് കെ ഭാസ്, അദ്ധ്യക്ഷത മുഹമ്മദ് മസ്റ്ററും നിർവ്വഹിച്ചു.
കേരളത്തിലെ കരിയർ ഗൈഡൻസ് മേഖലകളിലെ പ്രമുഖനും സിജി മുൻ ചീഫ് കരിയർ കൗൺസിലറുമായ കരിയർ ആചാര്യ ജമാലുദ്ദീൻ മാളിക്കുന്ന്
മുഖ്യ ക്ലാസെടുത്തു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പതിനൊന്നാം വാർഡ് മെമ്പർ എൻ കെ മുനീറും നിർവ്വഹിച്ചു.