നിങ്ങൾ ഒരു ഗവൺമെൻറ് ജോലി ആഗ്രഹിക്കുന്നവരാണോ...?
നിങ്ങൾക്കായി പതിനൊന്നാം വാർഡ് വികസന സമിതി CAREER PSC Coaching Centre പൂവാട്ടുപറമ്പുമായി സഹകരിച്ചുകൊണ്ട്
PSC,UPSC,SSC, RAILWAY... തുടങ്ങിയ ഗവൺമെൻറ് ജോലി കളെ കുറിച്ചുള്ള വിശദമായ ക്ലാസ് സംഘടിപ്പിക്കുന്നു. ഗവൺമെൻറ് ജോലികൾ ഏതെല്ലാം, എന്തിന്, ആർക്കൊക്കെ അപേക്ഷിക്കാം,എങ്ങനെ ഒരുങ്ങാം തുടങ്ങിയ എല്ലാ കാര്യങ്ങളും വിശദീകരിച്ച് കൊണ്ട് കേരളത്തിലെ കരിയർ ഗൈഡൻസ് മേഖലകളിലെ പ്രമുഖനും സിജി മുൻ ചീഫ് കരിയർ കൗൺസിലറുമായ കരിയർ ആചാര്യ ജമാലുദ്ദീൻ മാളിക്കുന്ന് നയിക്കുന്ന ക്ലാസ് 19-5-2019 ഞായറാഴ്ച രാവിലെ 10 മണിക്ക് പൂവാട്ടുപറമ്പ് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്നു.
ഏവർക്കും സ്വാഗതം
Contact: 8590231515
9349121213
മെമ്പർ, വാർഡ് 11