Peruvayal News

Peruvayal News

തണ്ണിശ്ശേരി അപകടത്തില്‍ പരിക്കേറ്റ 13കാരനെ എറണാകുളത്തേക്ക് കൊണ്ടുപോകുന്നു; വഴിയൊരുക്കാന്‍ അഭ്യര്‍ഥന

തണ്ണിശ്ശേരി അപകടത്തില്‍ പരിക്കേറ്റ 13കാരനെ എറണാകുളത്തേക്ക് കൊണ്ടുപോകുന്നു; വഴിയൊരുക്കാന്‍ അഭ്യര്‍ഥന

തണ്ണിശ്ശേരിയിൽ ആംബുലൻസും മീൻ ലോറിയും കൂട്ടിയടിച്ച് എട്ടുപേർ മരിച്ച അപകടത്തിൽ പരിക്കേറ്റ പതിമൂന്നുകാരൻ ഷാഫിയെ പാലക്കാട്ടെ ജില്ലാ ആശുപത്രിയിൽ നിന്നും എറണാകുളത്തേക്ക് കൊണ്ടുപോകുന്നു. ആംബുലൻസിൽ പാലക്കാട്- എറണാകുളം ഹൈവേ വഴി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്കാണ് കൊണ്ടുപോകുന്നത്. വൈകീട്ട് 5.30 ന് പുറപ്പെട്ട ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ അധികൃതർ അഭ്യർഥിച്ചു.


ഞായറാഴ്ചയാണ് തണ്ണിശ്ശേരിയിൽ ആംബുലൻസും മീൻലോറിയും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചത്. 

Don't Miss
© all rights reserved and made with by pkv24live