പാലക്കാട് ജില്ലയിലെ താണിശ്ശേരിയിൽ ആംബുലൻസ് അപകടം, 8 മരണം...
രോഗിയുമായി പോകുന്ന, കൊടുവായൂരിൽ സർവ്വീസ് നടത്തുന്ന ബിസ്മി ആംബുലൻസും, മീൻ ലോറിയുമാണ് അപകടത്തിൽ പെട്ടത്..
താണിശ്ശേരിയിലാണ് അപകടം..
നെല്ലിയാമ്പതിയിൽ അപകടത്തിൽ പെട്ടവരുമായി പാലക്കാട്ടേക്ക് പോവുകയായിരുന്നു ആംബുലൻസ്..
വിശദവിവരങ്ങൾ അറിവായി വരുന്നു...
പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ ഫവാസ്, സുഹൈൽ, നാസർ, സുധീർ എന്നിവരെ തിരിച്ചറിഞ്ഞു.. ആംബുലൻസിലുണ്ടായിരുന്ന നാലു മുതിർന്നവരും, രണ്ടു കുട്ടികളുമാണ് മരണപ്പെട്ടത് എന്നറിയുന്നു