എടശ്ശേരിക്കടവ് ഹിമയത്തുൽ ഇസ്ലാം മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
പള്ളി മദ്രസ കമ്മിറ്റി പ്രസിഡന്റ് ഇ. എം. മുഹമ്മദ് കുട്ടി മൗലവി ഉത്ഘാടനം ചെയ്തു. സെക്രട്ടറി ചെറിയാപ്പു ഹാജി, ഉസ്താദ്മാരായ മുസ്തഫ ഉസ്താദ്, ഷുക്കൂർ ഉസ്താദ് തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികളും, രക്ഷിതാക്കളും നാട്ടുകാരും സംബന്ധിച്ചു.
