Peruvayal News

Peruvayal News

മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ആശ്രയ - സ്നേഹിതാ കാളിങ്ങ് ഗുണഭോക്താക്കൾക്ക് വസ്ത്രവിതരണം നടത്തി. ...

മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ

ആശ്രയ -   സ്നേഹിതാ കാളിങ്ങ് ഗുണഭോക്താക്കൾക്ക് വസ്ത്രവിതരണം  നടത്തി.


 മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിലെ ആശ്രയ, സ്നേഹിതാ കാളിംഗ് ഗുണഭോക്താക്കൾക്കുള്ള വസ്ത്ര വിതരണം 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീർ  ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹ്‌മ മുജീബ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എൻ ബഷീർ, ബാബുരാജ്.പി.കെ, ഷഹര്ബാന്,  മെമ്പർമാരായ 

 മൊയ്‌തീൻ കോയ, കുമാരൻ.എം, സാറാബി.എം.സി, അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ, വി ഇ ഒ സുമേഷ്,   സി ഡി എസ്‌ പ്രസിഡന്റ് ഫാത്തിമ, തുടങ്ങിയവർ സംസാരിച്ചു.

Don't Miss
© all rights reserved and made with by pkv24live