നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ ഫയല്‍ ചെയ്യപ്പെട്ടത് 1.46 കോടി ഇന്‍കം ടാക്‌സ് റിട്ടേണുകളാണ്. 50 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള വ്യക്തികളാണ് 90.8 ലക്ഷം ഐ.ടി. റിട്ടേണുകളും ഫയല്‍ ചെയ്തിരിക്കുന്നത്. 7.94 ലക്ഷം ഐടി റിട്ടേണുകളാണ് ജൂലൈ 16ന് മാത്രം ഫയല്‍ ചെയ്യപ്പെട്ടത്.