എയര്‍ടെല്ലും എഡ്യൂ-ടെക് പ്ലാറ്റ്ഫോമായ ഷാ അക്കാദമിയും ഐറിഷ് ആസ്ഥാനമായുള്ള ആഗോള എഡ്ടെക്കും ചേര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്കുന്നത്. എയര്‍ടെല്‍ പ്ലാറ്റിനം ഉപഭോക്താക്കള്‍ക്ക് അവരുടെ പ്ലാന്‍ ആനുകൂല്യങ്ങളുടെ ഭാഗമായി 6,000 രൂപ വിലയുളള ഒരു വര്‍ഷത്തെ കോഴ്സുകള്‍ സൗജന്യമായി നല്കും.

