കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്തെ 36.06 കോടി പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളിലായി 1,00,495.94 കോടി രൂപയാണ് ഉള്ളത്. ജൂണ്‍ ആറിന് 99,649.84 കോടി ആയിരുന്നു ആകെ നിക്ഷേപം. ഒരാഴ്ച മുന്‍പിത് 99,232.71 കോടി ആയി മാറി.

