മഹാത്മാ ഗാന്ധി സർവകലാശാല ആഗസ്റ്റ് 19, 21 തിയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു.
മഹാത്മാ ഗാന്ധി സർവകലാശാല ആഗസ്റ്റ് 19, 21 തിയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.