ചെറൂപ്പ: പരേതനായ കള്ളാത്ത് അഹമ്മദ്കുട്ടി ഹാജിയുടെ മകൻ കള്ളാത്ത് അബ്ദുല്ല (61) മരണപ്പെട്ടു ഭാര്യ: സുബൈദ.
മക്കൾ ഉവൈസ് അസ്ഹറുദ്ദീൻ ( ഇരുവരും ബിസിനസ്), റശീദ പൂങ്കുടി. മരുമക്കൾ: ഹബീബ് പൂങ്കുടി (ജിദ്ദ) റഹീന പുത്തൂർ മഠം, ഹസ്‌ന ഷെറിൻ ചീക്കോട്.
സഹോദരങ്ങൾ മുഹമ്മദ് ഹാജി, മൂസകുട്ടി ഹാജി, സിദ്ദീഖ് ഹാജി, ഹുസൈൻ ഹാജി, ബഷീർ , , ആസീമ ചെറുവാടി, കദീജ ,സൈനബ, സഹീദ പന്തീരങ്കാവ്, പരേതരായ അബ്ദുറഹ്മാൻ ഹാജി, അബ്ദുസലാം
ഖബറടക്കം ഉച്ചയോടെ ഷറഫുദ്ദീൻ ജുമാ മസ്ജീജദ് ഖബർസ്ഥാനിൽ.
