Peruvayal News

Peruvayal News

പ്രളയത്തിൽ നിന്ന് കര കയറി വരുന്ന കേരളത്തിന് ഒരു കൈത്താങ്ങാകാം

പ്രളയത്തിൽ നിന്ന് കര കയറി വരുന്ന കേരളത്തിന് ഒരു കൈത്താങ്ങാകാം:

പ്രളയാനന്തര  പുനർനിർമാണത്തിൽ പങ്കാളികളാകൂ
പ്രളയം മൂലം വീടുകൾക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനായി  വോളന്റിയർമാരെ ക്ഷണിക്കുന്നു. മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അതാത് തദ്ദേശ സ്വയംഭരണ / റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മൊബൈൽ ആപ്പ് ഉപയോഗിച്ച് സർവ്വേ നടത്തുന്നതാണ്.സന്നദ്ധരായ വോളന്റിയർമാർ അവരുടെ സമ്മതം, താൽപര്യപ്പെടുന്ന പഞ്ചായത്ത്‌, പങ്കെടുക്കുന്ന ദിനങ്ങൾ എന്നിവ രേഖപ്പെടുത്തായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
https://survey.keralarescue.in
ശ്രദ്ധിക്കുക: സർവേയിൽ പങ്കെടുക്കുന്നവർ  ഇന്റർനെറ്റ് കണക്ഷനുള്ള സ്മാർട്ട്‌ ഫോണുമായി എത്തേണ്ടതാണ്.

- ജില്ലാ കലക്ടർ : മലപ്പുറം


Don't Miss
© all rights reserved and made with by pkv24live