Peruvayal News

Peruvayal News

ജി ആര്‍ എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സ് സ്‌കൂളിലേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ,

കാഞ്ഞങ്ങാട് മീനാപ്പീസ്  കടപ്പുറത്തെ പെണ്‍കുട്ടികള്‍ മാത്രം താമസിച്ചു പഠിക്കുന്ന കാഞ്ഞങ്ങാട്   ജി ആര്‍ എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സ് സ്‌കൂളിലേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ, തൈക്കോണ്ടോ ട്രെയിനര്‍,  വര്‍ക്ക് എക്‌സ്പീരിയന്‍സ്  ടീച്ചര്‍ എന്നീ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഈ മാസം  27 ന്  രാവിലെ 11 ന്  സ്‌കൂള്‍ ഓഫീസില്‍  നടത്തും. ഫോണ്‍ നമ്പര്‍   04672 2203946 ,9496251271


Don't Miss
© all rights reserved and made with by pkv24live