സ്കോർ
പ്രീമാരിറ്റൽ കൗൺസലിംഗ് സെൻറർ
(UNDER കേരള സ്റ്റേറ്റ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് )
സൗജന്യ പ്രീ മാരിറ്റൽ കൗൺസലിംഗ് ക്യാമ്പ്
സെപ്തംബർ രണ്ടാം വാരം
NIT ക്യാമ്പസ് സ്കോർ ഹെഡ് ക്വാർട്ടേഴ്സിൽ..
🔹 വിവാഹം എന്ത് ? എന്തിന്?
🔹 ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ
🔹 ആശയ വിനിമയം ദാമ്പത്യത്തിൽ
🔹കുടുംബത്തിന്റെ ധാർമ്മികത
🔹ദാമ്പത്യത്തിലെ അനുരഞ്ജനങ്ങൾ.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 18/ 21 വയസ്സ് തികഞ്ഞ 50 യുവതീ യുവാക്കൾക്ക് പ്രവേശനം.
പ്രമുഖ ഫാക്കൽറ്റികൾ ക്ലാസ് നയിക്കുന്നു .
കോ ഓർഡിനേറ്റർ,
(സ്കോർ പ്രീമാരിററൽ കൗൺസലിംഗ്) .
രജിസ്ട്രേഷനു വിളിക്കുക .....
📞9961437607
📞9744038243
📞8157047866.

