പൂവാട്ടുപറമ്പ്. പുതുതായി നിർമ്മിച്ച പൂവാട്ടുപറമ്പ് സുന്നി സെന്റർ ഉൽഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉൽഘാടനം ചെയ്തു
പൂവാട്ടുപറമ്പ് സുന്നി സെന്റര് ഉൽഘാടനം
പൂവാട്ടുപറമ്പ്. പുതുതായി നിർമ്മിച്ച പൂവാട്ടുപറമ്പ് സുന്നി സെന്റർ ഉൽഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉൽഘാടനം ചെയ്തു. എം.അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു..ഹജ്ജ് കമ്മിറ്റി ചെയർമാൻ സി
മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി, കോള ശേരി മുല്ലക്കോയ തങ്ങൾ, പൂക്കോയ തങ്ങൾ, വി.എം കോയ മാസ്റ്റർ, അബ്ദുല്ല സഅദി ചെറുവാടി, കെ.പി ബീരാൻ മുസ്‌ലിയാർ, പി.ടി. സി മുഹമ്മദ് അലി മാസ്റ്റർ,കെ.ടി ഇസ്മായിൽ സഖാഫി സലാഹുദ്ദീൻ മുസ്‌ലിയാർ, ബഷീർ ഹാജി, അബ്ദുറഹ്മാൻ മാസ്റ്റർ, സയ്യിദ് ഫസൽ ഹാഷിം സഖാഫി, ഇബ്രാഹിം സഖാഫി താത്തൂർ,എം.ടി ശിഹാബുദ്ധീൻ സഖാഫി, എന്നിവർ സംബന്ധിച്ചു.സയ്യിദ് അലി ബാഫഖി തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. പി.വി മുഹ്യുദ്ധീൻ മുസ്‌ലിയാർ സ്വാഗതവും എൻ.കെ ശംസുദ്ധീൻ നന്ദിയും പറഞ്ഞു

