Peruvayal News

Peruvayal News

പ്രളയദുരന്തങ്ങളുടെ പശ്‌ചാത്തലത്തില്‍ ഓണാഘോഷം ആര്‍ഭാടമില്ലാതെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: പ്രളയദുരന്തങ്ങളുടെ പശ്‌ചാത്തലത്തില്‍ ഓണാഘോഷം ആര്‍ഭാടമില്ലാതെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞവര്‍ഷത്തെ പോലെ ബോണസ് നല്‍കാനും യോഗത്തില്‍ തീരുമാനമായി. എന്നാല്‍ ഉത്സവബത്തയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.


Don't Miss
© all rights reserved and made with by pkv24live