തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ ആഗസ്റ്റ് രണ്ടാംവാരം ആരംഭിക്കുന്നു.
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ ആഗസ്റ്റ് രണ്ടാംവാരം ആരംഭിക്കുന്നു. ഡി.ഇ ആന്റ് ഒ.എ, ഡി.സി.എ, ഐ.ഡി.സി.എച്ച്.എം.എൻ, ഇന്റർനെറ്റ് ആന്റ് വെബ് ടെക്‌നോളജി(എസ്.എസ്.എൽ.സി ജയവും മുകളിലും) ഡി.സി.എ(എസ്) (പ്ലസ്ടു ജയവും മുകളിലും), ടാലി(പ്ലസ്ടു കൊമേഴ്‌സ് ജയവും മുകളിലും), പി.ജി.ഡി.സി.എ (ഡിഗ്രി ജയവും മുകളിലും) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.