പ്രളയ ബാധിതർക്ക് ജുബൈൽ കെ എം സി സി യുടെ കൈത്താങ്ങ്
-
വെട്ടുപാറ. ജുബൈൽ കെ എം സി സി ഹോസ്പിറ്റൽ ഏരിയയുടെ നേതൃത്വത്തിൽ ചീക്കോട്, വാഴക്കാട്, കീഴുപറമ്പ് പഞ്ചായത്തുകളിലെ പ്രളയ ബാധിതർക്കുള്ള സഹായ വിതരണ പരിപാടി ഉദ്ഘടാനം കെ പി മുഹമ്മദ് കുട്ടി (കെ എം സി സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ) നിർവഹിച്ചു. സി എച്ച് സെന്റർ വൈസ് ചെയർമാൻ
കെപി സഈദ് അധ്യക്ഷത വഹിച്ചു.
കെഎംസിസി ജുബൈൽ ഹോസ്പിറ്റൽ ഏരിയ ഭാരവാഹികളായ
സലാം ആലപ്പുഴ, അബ്ദുറഹ്മാൻ പട്ടാമ്പി, മുനീർ നരിക്കുനി, ഇക്ബാൽ പള്ളിക്കൽ ബസാർ, അഫ്സൽ ആലപ്പുഴ,
അബ്ദുല്ല കൂനിങ്ങൾ
മുസ്ലിം ലീഗ് മണ്ഡലം ട്രെഷറർ ഷൗക്കത്തലി ഹാജി, മുസ്ലിം ലീഗ്
ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ്
ഗഫൂർ ഹാജി, ബിച്ചു മൊയ്‌തീൻ മാസ്റ്റർ, കെ വി സലാം, കെ എം ജബ്ബാർ, എം.സി.സലാം, മുസ്തഫ ചീക്കോട്, നവാസ് ഷെരീഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കെഎംസിസി ജുബൈൽ ഏരിയ ജനറൽ സെക്രെട്ടറി ശിഹാബ് കൊടുവള്ളി സ്വാഗതം പറഞ്ഞു.
98 46 300 443
