എടശ്ശേരിക്കടവ്
എക്സാറ്റ് ക്ലബ് പുതിയ ഭാരവാഹികൾ
എടശ്ശേരിക്കടവ് : എക്സാറ്റ് ക്ലബ് എടശ്ശേരിക്കടവ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്. പുതിയ ഭാരവാഹികൾ
ഹബീബ് റഹ്മാൻ എം ടി (പ്രസിഡന്റ്),
ഷമീം അലി എം എ (ജനറൽ സെക്രട്ടറി),
മാറാടി അസീസ് (ട്രെഷറർ) എന്നിവർക്ക് പുറമെ വൈസ് പ്രെസിഡന്റുമാരായി
നവാസ്.ഇ, പി കെ നൗഷാദ്, ആഷിഫ് എം എം ജോയിൻ സെക്രെട്ടറിമാരായി സനൂപ് ഇ, ജുനൈദ് ഇ, ജസീൽ പി കെ, സ്പോർട്സ് വിങ് കൺവീനർമാരായി സൈഫുദ്ധീൻ കെ, അനസ് എം ടി, ആർട്സ് വിങ് കൺവീനർമാരായി മുനീർ കെ, നിഹാൽ അഹമ്മദ് കെ, വിദ്യാഭ്യാസ വിഭാഗം കൺവീനർമാരായി ഇ ജബ്ബാർ മാസ്റ്റർ, ഹുസൈൻ ഹുദവി ഇ, പബ്ലിക് റിലേഷൻ കൺവീനർമാരായി ജാഫർ ശരീഫ് ടി, റൗഫ് എം ടി എന്നിവരെയും, 17അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.
പ്രസിഡന്റ് ഹബീബ് റഹ്മാൻ എം ടി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റിപ്പോർട്ട് അവരിപ്പിച്ചു. ട്രഷറർ അസീസ് മാറാടി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
നൗഷാദ് പി കെ
96 45 085 156
------------------------------------------

