ജീവകാരുണ്യ പ്രവർത്തനം പതിമൂന്നാംവർഡിലെ ഗ്രഹസന്ദർശനത്തിലും
പെരുവയൽ 13-ാം വാർഡിൽ ഗൃഹസന്ദർശനത്തിൽ ഒരു പാവപ്പെട്ട വീട്ടിലെ വാട്ടർ ടാങ്ക് ഉപയോഗിക്കാൻ പറ്റാത്ത വിധം മോശമായത് കണ്ടതിൽ വാർഡ് മെമ്പർ പറഞ്ഞതിൽ അഡ്വക്കറ്റ് ഷമീം പക്സാൻ ആ വീട്ടിലേക്ക് വേണ്ട ടാങ്കും മായി ആ വീട്ടിലെത്തുകയും അതിനുവേണ്ട എല്ലാ നടപടിക്രമങ്ങളും ചെയ്തുകഴിഞ്ഞു.
പതിമൂന്നാം വാർഡിലെ ഇലക്ഷൻ പര്യടനത്തിൽ ആയിരുന്നു ഷമീം പാക്സൻ. അപ്പോഴാണ് ഇത്തരത്തിലുള്ള ഒരു സംഭവം ഇദ്ദേഹത്തിന്റെ ദൃഷ്ടിയിൽ പെട്ടത്.


