Peruvayal News

Peruvayal News

പ്രളയദുരതം മുലം ദുരിതത്തിൽ ആയ കോഴികോട് ഹിമയത്തുൽ ഇസ്ലാം ഹയർ സെകന്ററി സ്ക്കുളിലെ വിദ്യാർത്ഥികളൾക്ക് KMCC യുടെ കിറ്റുകൾ നബീൽ അഹമ്മദ് ഹെഡ്മാസ്റ്റർ വി കെ ഫൈസൽ സാറിന് കൈമാറി


പ്രളയദുരതം മുലം ദുരിതത്തിൽ ആയ കോഴികോട്  ഹിമയത്തുൽ ഇസ്ലാം ഹയർ സെകന്ററി സ്ക്കുളിലെ വിദ്യാർത്ഥികളൾക്ക് ഗ്ലോബൽ
KMCC യുടെ കിറ്റുകൾ നബീൽ അഹമ്മദ് ഹെഡ്മാസ്റ്റർ വി കെ ഫൈസൽ സാറിന് കൈമാറി


പ്രളയദുരതം മുലം ദുരിതത്തിൽ ആയ കോഴികോട് ജീല്ലയിലെ ഹിമയത്തുൽ ഇസ്ലാം ഹയർ സെകന്ററി സ്ക്കുളിലെ വിദ്യാർത്ഥികളൾക്ക് ഗ്ലോബൽ Kmccയുടെ വിഭവ കിറ്റ് ഹഡ്മസ്റ്റർ vk ഫൈസലും പൂർവ്വവിദ്യാർത്ഥി നബീൽ അഹമ്മദും കുട്ടികൾക്ക് നൽകി ഉദ്ഘടനം നിർവഹിച്ചു.ചടങ്ങിൽ അധ്യപകൻ ഫൈസൽ അദ്യക്ഷതവഹിച്ചു. ഇബ്റാഹിം ,റഹിയനത്ത്,ഷാനിദ,ഹസിന, എന്നിവർ സംബന്ധിച്ചു.



Don't Miss
© all rights reserved and made with by pkv24live