മടക്കിമലയിൽ ബസ്സ് മറിഞ്ഞു 16 പേർക്ക് പരിക്ക്

മടക്കിമലയിൽ ബസ്സ് മറിഞ്ഞു 16 പേർക്ക് പരിക്ക്


മടക്കിമലയിൽ ബസ്സ് മറിഞ്ഞു ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്ക്‌ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സ് ആണ് പുലർച്ചെ മറിഞ്ഞത്. യാത്രക്കാർക് ആർക്കും ഗുരുതര പരിക്കുകൾ ഇല്ല  9 പേരെ കല്പറ്റ ലിയോ ആശുപത്രിയിലും ബാക്കിയുള്ളവരെ കല്പറ്റ ഗവ:  ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't Miss
© all rights reserved and made with by pkv24live