മുസ്ലിം ലീഗ് മടവൂർ പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ, നുസ്രത്തുൽ ഇസ്‌ലാം സംഘം ഭാരവാഹി, ഖത്തർ കെ.എം.സി.സി നരിക്കുനി മേഖല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ഭാര്യ ആയിശ ഹജ്ജുമ്മ. മകൾ മുംതാസ്.മരുമകൻ അബ്‌ദുൽ മജീദ് കാന്തപുരം.ഇ പി മുഹമ്മദ്, ഇ പി അബ്‌ദുറഹിമാൻ ഹാജി, ആയിശ, ആമിന എന്നിവർ സഹോദരങ്ങളാണ്.മയ്യത്ത് നമസ്കാരം രാവിലെ 10 മണിക്ക് എരവന്നൂർ തീക്കുന്നത് ജുമാമസ്ജിദിൽ.

