ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയിൽ നമ്മെ നിരുത്സാഹപെടുത്താൻ സാധ്യതയുള്ള നാമറിയാത്ത നമുക്കുള്ളിലെ ശത്രുവാണ് മടി.
ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയിൽ നമ്മെ നിരുത്സാഹപെടുത്താൻ സാധ്യതയുള്ള നാമറിയാത്ത നമുക്കുള്ളിലെ ശത്രുവാണ് മടി.
ന്യായീകരണങ്ങൾ പലതും നിരത്തിയാലും അലസതയേ കൂടെ കൂട്ടുന്നത് നമ്മെ വിജയത്തിലേക്കു കൈ പിടിച്ചുയർത്തില്ല.
മടിയേ മറച്ചുപിടിക്കാൻ വാദങ്ങൾ നിരത്തുമ്പോൾ അത് നമ്മുടെ ഉത്സാഹത്തേയും ഉന്മേഷത്തേയും ബാധിക്കുന്നു.
അലസത വിജയികളുടെ ശത്രുവും പരാജിതരുടെ സുഹൃത്തുമാണ്...
ശരീരത്തിന് കരം പോലെയും, കണ്ണിന് കൺപീലികൾപോലേയും ഏത് മിത്രമാണോ നാം പ്രതീക്ഷിക്കാതെ നമുക്ക് പ്രിയം ചെയ്യുന്നത് ', ആ സുഹൃത്താണ് യഥാർത്ഥ സുഹൃത്ത്.