അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മൂത്രനാളിയിലെ അണുബാധയ്ക്കും ശ്വസനപ്രശ്‌നങ്ങള്‍ക്കും സാധാരണയായി ഉപയോഗിക്കുന്ന ഫ്‌ലൂറോക്വിനോ ലോണ്‍ ആണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. ഒരു വിഭാഗം ആന്റിബയോട്ടിക്കുകള്‍ രോഗികളില്‍ നാഡീ തകരാറിന് കാരണമാകാം.

