സഹപാഠിക്ക് ഓണസമ്മാനമായി സ്നേഹവീട്:
സഹപാഠിക്ക് ഒണ സമ്മാനമായി cmm hടട വിദ്യാർത്ഥികൾ, അധ്യാപകർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ദിവാകരൻ, വിവിധ സന്നദ്ധ സംഘടനകൾ, ലയൺസ് ക്ലബ് കോഴിക്കോട് ഫറോക്ക്, മോർണിംസ് വോക്കേഴ്സ് ഗ്രൂപ്പ് തല കുളത്തൂർ, cmmhss ഭാരത് സ്കൗട്സ് ഗൈഡൻസ് യൂണിറ്റ് എന്നിവരുടെ സഹായത്തോടെ cmmhss വിദ്യാർത്ഥിനികൾക്ക് ഓണസമ്മാനമായി സ്നേഹവീട് സമ്മാനിക്കുന്നു. പണി പൂർത്തിയായ വീടിന്റെ താക്കോൽദാനം 2019 സെപ്റ്റംബർ 8 ഞായർ രാവിലെ 9:30 ന് നടക്കുകയാണ്. 9-12-ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികൾ അടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കാൻ പോകുന്നത്.

