Peruvayal News

Peruvayal News

വസന്തം വിരിഞ്ഞു: നബിദിനം നവംബര്‍ 10 ഞായറാഴ്ച്ച.

വസന്തം വിരിഞ്ഞു: നബിദിനം നവംബര്‍ 10 ഞായറാഴ്ച്ച.

കോഴിക്കോട്: പുണ്യ റബീഉല്‍ അവ്വലിനു ഇന്ന് തുടക്കമാവും. സഫര്‍ 30 പൂര്‍ത്തിയാക്കി റബീഉല്‍ അവ്വല്‍ മാസത്തിന് നാളെ (ബുധന്‍) ആരംഭം കുറിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. നവംബര്‍ 10ന് (ഞായര്‍) നബിദിനം ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live