Peruvayal News

Peruvayal News

സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കാനുള്ള ശമ്പളക്കമ്മീഷനെ ഇന്നു ചേരുന്ന മന്ത്രിസഭായോഗം തീരുമാനിച്ചേക്കും

സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കാനുള്ള ശമ്പളക്കമ്മീഷനെ ഇന്നു ചേരുന്ന മന്ത്രിസഭായോഗം തീരുമാനിച്ചേക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മുന്‍ സെക്രട്ടറി കെ. മോഹന്‍ദാസിനെ കമ്മീഷന്‍ അധ്യക്ഷനായി പരിഗണിച്ചേക്കും.
Don't Miss
© all rights reserved and made with by pkv24live