എൻവയോൺമെന്റൽ സയൻസ്, ലൈഫ് സയൻസ്, ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുളള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ആശയവിനിമയ കഴിവ് എന്നിവ ഉണ്ടായിരിക്കണം. താല്പര്യമുളള ഉദ്യോഗാഥികൾ 16ന് രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക് - ഇൻ - ഇന്റർവ്യൂവിനെത്തണം. വിശദവിവരങ്ങൾക്ക്: www.kfri.res.in.
കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷത്തെ സമയബന്ധിത ഗവേഷണ പദ്ധതിയായ ഡിസൈൻ & കോൺഡാക്റ്റ് ഓഫ് ഫോറസ്ട്രി ട്രെയിനിംഗ് പ്രോഗ്രാംസിൽ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു.
കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷത്തെ സമയബന്ധിത ഗവേഷണ പദ്ധതിയായ ഡിസൈൻ & കോൺഡാക്റ്റ് ഓഫ് ഫോറസ്ട്രി ട്രെയിനിംഗ് പ്രോഗ്രാംസിൽ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു.
ജില്ലാ ആരോഗ്യ- കുടുംബ ക്ഷേമ സൊസൈറ്റിയില്‍ ഓഡിറ്റ് നടത്തുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
Next Story
സി.എച്ഛ്.എം.എച്ഛ്.എസ് .എസ് പൂക്കളത്തൂർ സംരംഭകത്വ വികസന സെമിനാർ
Home
RELATED POSTS
- ചാരിറ്റി-സന്നദ്ധ ജീവകാരുണ്യ പ്രവർത്തകനായ അഡ്വ: ഷമീർ കുന്ദമംഗലത്തിന് കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
- മെഹ്ഫിൽ എന്ന യു എ ഈ യിലെ കലാസാംസ്കാരിക കൂട്ടായ്മ കലാസംഗമവും ഇൻഡോ അറബ് മ്യൂസിക് ആൽബം ഫെസ്റ്റിന്റെ വിജയകൾക്ക് മെമെന്റൊയും സർട്ടിഫിക്കറ്റ് വിതരണവും...
- സ്വകാര്യ ബസ് സമരത്തിൽ യാത്രക്കാർ ദുരിതത്തിൽ