Peruvayal News

Peruvayal News

പെരുവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019അത് ലറ്റിക്സിൽ PGM

പെരുവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019
അത് ലറ്റിക്സിൽ PGM

ആവേശകരമായ അത്ലറ്റിക്സിൽ 56 പോയിന്റുമായി PGM സോക്കർ ലവേഴ്സ് പെരിങ്ങൊളം ഒന്നാമതെത്തി

51 പോയിന്റുമായി  യoഗ് സ്റ്റർ പെരുവയൽ രണ്ടാമതും 

46 പോയിന്റുമായി അഭിലാഷ് പുവ്വാട്ട് പറമ്പ് മുന്നാമതുമെത്തി..
Don't Miss
© all rights reserved and made with by pkv24live