മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം പ്രകാരം നിലവിലുളള ഗോള്‍ഡ് ബോണ്ട് സ്‌കീം നവീകരിക്കും. ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിക്കുകയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വിപണി മൂല്യത്തില്‍ സ്വര്‍ണം വീണ്ടെടുക്കുകയും ചെയ്യുന്നതാണ് സോവറിന്‍ ബോണ്ട് സ്‌കീം.