Peruvayal News

Peruvayal News

കുന്ദമംഗലം ശാഖ യൂത്ത് ലീഗ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

കുന്ദമംഗലം ശാഖ യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ വരുന്നവർക്കായി കോറോണ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കൈ കഴുകാനുള്ള സംവിധാനം പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉത്ഘാടനം ചെയ്തു. 
വൈസ് പ്രസിഡണ്ട് KP കോയ ,ഹിതേഷ് കുമാർ ,എം.വി.ബൈജു. ,ഐ.മുഹമ്മദ് കോയ ,മുഹമ്മദലി എം.പി, അമീൻ എം.കെ ,ഷഫീഖ് ,അൻഫാസ് ,NM യൂസുഫ് ,സംജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live