KSU കുന്നമംഗലം നിയോജക മണ്ഡലം കമ്മറ്റി മാസ്കുകൾ കൈമാറി
മാവൂർ.SSLC,+2 പരീക്ഷ എഴുതുന്ന കുന്നമംഗലം നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള മാസ്കുകൾ കുന്നമംഗലം BRC ക്ക് KSU കുന്നമംഗലം നിയോജകമണ്ഡലം കമ്മിറ്റി കൈമാറി.1500ഓളം മാസ്കുകൾ BRCയുടെ BPO ശിവദാസൻ സർ KSU നിയോജകമണ്ഡലം പ്രസിഡന്റ് അക്ഷയ് ശങ്കർ, അജ്ന, വിഷ്ണു, അതുൽ, ഹമീദ് എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.1000 മാസ്കുകൾ മുൻകൂട്ടി അറിയിച്ചത് പ്രകാരം വിദ്യാർത്ഥികൾക്കും എത്തിച്ചു കൊടുത്തു.
