Peruvayal News

Peruvayal News

പൈങ്ങോട്ടുപുറം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ സന്നദ്ധ പരിപാടി സമൂഹം 2020 ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയ്‌പേഴ്‌സൻ ശ്രീമതി ത്രിപുരി പൂളോറ ഉൽഘാടനം ചെയ്തു


പൈങ്ങോട്ടുപുറം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ സന്നദ്ധ പരിപാടി സമൂഹം 2020 ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയ്‌പേഴ്‌സൻ ശ്രീമതി ത്രിപുരി പൂളോറ ഉൽഘാടനം ചെയ്തു.

120 കുടുംബങ്ങൾക്ക് പുതപ്പും ,വയോജനങ്ങൾക്ക് കർക്കിടക കിറ്റും, പ്രതിഭകളെ ആദരിക്കലും ഉൾക്കൊള്ളിച്ച പരിപാടിയിൽ ജിജിത്ത് പൈങ്ങോട്ടുപുറം അധ്യക്ഷത വഹിച്ചു.പ്രതിഭകൾക്ക് മണ്ഡലം വൈസ് പ്രസിഡന്റ് മോഹനൻ തൂലിക ഉപഹാരങ്ങൾ നൽകി.മോഹനൻ മൂത്തോന,ശ്രീധരൻ കെ. എം.അശോകൻ നായർ,എന്നിവർ സംസാരിച്ചു.എം.ഗോപാലൻ,എ. പി.രവി, ബാലൻ എം,സന്ദീപ്.ജി, വിജയൻ എം,അർഷാദ്,മനു മോഹൻ എന്നിവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live