Peruvayal News

Peruvayal News

മികച്ച സുഗന്ധവിള കർഷകനായി തിരഞ്ഞെടുത്ത മാത്യുവിനെ അനുമോദിച്ചു.


മികച്ച സുഗന്ധവിള കർഷകനായി തിരഞ്ഞെടുത്ത മാത്യുവിനെ അനുമോദിച്ചു. 

കട്ടിപ്പാറ : ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികർച്ചറൽ റിസർച്ച് & ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് കോഴിക്കോടിൻ്റെ( ICAR & IISR) സിൽവർ ജൂബിലിയുടെ ഭാഗമായി ഇന്ത്യയിലെ മികച്ച സുഗന്ധവിള കർഷകനായി തിരഞ്ഞെടുത്ത കട്ടിപ്പാറ സ്വദേശി മാത്യു കൊഴുവനാലിനെ കർഷക രക്ഷാസമിതി കട്ടിപ്പാറയുടെ നേതൃത്വത്തിൽ K. K .ഹംസ ഹാജി ആദരിച്ചു. അനുമോദന യോഗത്തിൽ പ്രേംജി ജയിംസ് ,താര അബ്ദുറഹ്മാൻ ഹാജി ,അനിൽ ജോർജ് ,ബാബു മാസ്റ്റർ ,കുഞ്ഞാലി ചമൽ ,ബെന്നി. T .ജോസഫ് ,മനോജ് .K .R. ,ഗിരീഷ് കുമാർ ,മുഹമ്മദ് ഷാഹിം ,ബെന്നി ലൂക്ക, ടി.ജെ ജോസ് ,മുസ്തഫ പീറ്റയിൽ ,സബീഷ്.V . തുടങ്ങിയവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live