Peruvayal News

Peruvayal News

ബി.ടെക്ക് എൻ.ആർ.ഐ ക്വാട്ട പ്രവേശനം അപേക്ഷകൾ ക്ഷണിച്ചു.ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

ബി.ടെക്ക് എൻ.ആർ.ഐ ക്വാട്ട പ്രവേശനം


പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എൻജിനീയറിംഗ് ബ്രാഞ്ചുകളിൽ എൻ.ആർ.ഐ ക്വാട്ടയിലെ സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.  അവസാന തിയതി: ജൂലൈ 25.  വിശദവിവരങ്ങൾക്ക്: www.lbt.ac.in,  www.lbscentre.kerala.gov.in 
ഫോൺ:  0471-2349232, 9895983656,  9995595456, 9447076711.


Don't Miss
© all rights reserved and made with by pkv24live