സ്വർണക്കള്ളകടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന മന്ത്രി കെ.ടി ജലീൽ രാജിവക്കുക എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പന്തം കൊളുത്തി പ്രതിഷേധപ്രകടനവും പ്രതിഷേധസംഗമവും നടത്തി.എം.ധനീഷ് ലാൽ(യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജന.സെക്രെട്ടറി) ഉൽഘാടനം ചെയ്തു
സുജിത് ഒളവണ്ണ അധ്യക്ഷത വഹിച്ചു
വിനോദ് പടനിലം,സി.വി സംജിത്, ബാബു നെല്ലൂളി, ജിജിത് പൈങ്ങോട്ടുപുറം,അക്ഷയ് ശങ്കർ,രാഹുൽ രാജ്,യു.എം പ്രശോഭ് .പി.ടി.അസീസ്,ജിനീഷ്.വി.എം,രാഗേഷ് പെരുമണ്ണ,ബൈജു തീകുനി ചരോഷ്.കെ.പി,അഡ്വ.ഷൈജു,സുനിൽദാസ്,ലാലുമോൻ, രജിൻദാസ് എന്നിവർ സംസാരിച്ചു