KSRTC യിൽ ശമ്പളം വൈകുന്നതിനെതിരെയും ശമ്പള പരിഷ്കരണം നടപ്പാക്കാത്ത സർക്കാർ നിലപാടിനെതിരെയും KSTEO (STU) കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധ കിറ്റ് വിതരണ സമരം സംഘടിപ്പിച്ചു
KSRTC തൊഴിലാളികൾക്ക് ശമ്പളം തരാൻ പണമില്ല എന്ന് പറയുന്ന ധനകാര്യ മന്ത്രിക്കും,, ഗതാഗത മന്ത്രിക്കും,,, KSRTC MD ക്കും ഭക്ഷ്യ കിറ്റ് അയച്ച് കൊടുത്തുള്ള സമരം KSTEO(STU) സംസ്ഥാന സെക്രട്ടറി സുരേഷ് ചാലിൽ പുറായിൽ ഉത്ഘാടനം ചെയ്തു,, സമരത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖലി മടവൂർ ,,,, ജില്ലാ ട്രഷറർ ഗഫൂർ കായലം,, ജില്ലാ സെക്രട്ടറി ഷബീറലി മട്ടാഞ്ചേരി എന്നിവർ പങ്കെടുത്തു,,