Peruvayal News

Peruvayal News

യുവ ഡോക്ടർ നിര്യാതനായി


യുവ ഡോക്ടർ നിര്യാതനായി

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
  👁️‍🗨️29-06-2021

കാരാട് : 
മൂലയിൽ പുറായിൽ ടി.എം. രവീന്ദ്രന്റെ മകൻ ഡോ:  ടി.ആർ റിഖിൽ(25) നിര്യാതനായി.
മഞ്ചേരി മെഡിക്കൽ കോളേജിൽ ഹൗസ് സർജൻ ആയി പ്രവർത്തിക്കുകയായിരുന്നു.

മാതാവ്: ലത
സഹോദരി: അശ്വനി

Don't Miss
© all rights reserved and made with by pkv24live