Peruvayal News

Peruvayal News

പെരുവയൽ മുതലക്കുണ്ട് നിലം അലവി (71) നിര്യാതനായി


പെരുവയൽ 
മുതലക്കുണ്ട് നിലം അലവി (71) നിര്യാതനായി
ഭാര്യ: ഹൈറുന്നീസ
മക്കൾ: ഹസ്സൻ, ഭാവ, അസ്ലം, സീനത്ത്.
മരുമക്കൾ: സലിം, സഫിറ, ഫസീല, സൈഫുന്നീസ,

മയ്യത്ത് നിസ്ക്കാരം  7:30 ന്
അലുമ്പിലാക്കൽ ജുമാമസ്ജിതിൽ
Don't Miss
© all rights reserved and made with by pkv24live