Peruvayal News

Peruvayal News

കെ ആർ ടി എ ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കെ ആർ ടി എ ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കെ ആർ ടി എ ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

 കോഴിക്കോട്: 
കെ ആർ ടി എ
(കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം സംഘടിപ്പിച്ചു. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കെഎസ്ടിഎ സംസ്ഥാന സമിതി അംഗം ഷാജിമ.കെ നിർവഹിച്ചു. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നടന്ന ചടങ്ങിൽ കെ ആർ ടി എ കോഴിക്കോട് ജില്ലാ സെക്രട്ടറി അഖിൽ കുമാർ അധ്യക്ഷത വഹിച്ചു ജില്ലാ ട്രഷറർ ശ്രീകല.ബി സ്വാഗതവും പരിപാടിയിൽ ആശംസ അർപ്പിച്ചു കൊണ്ട് കെ എസ് ടി എ ജില്ലാ കമ്മിറ്റി അംഗം നിത.വി.പി,
കെ എസ് ടി എ പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി സെക്രട്ടറി സുരേന്ദ്രൻ പുത്തഞ്ചേരി കെഎസ്ടിഎ സബ്ജില്ലാ കമ്മിറ്റി അംഗം  രജീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു പരിപാടിക്ക് നന്ദി അർപ്പിച്ചുകൊണ്ട് കെ ആർ ടി എ യൂണിറ്റ് കമ്മിറ്റി അംഗം ജസ്‌ന വി വി സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live