സന്നന്ദ സേന അംഗങ്ങൾക്കുള്ള യൂനിഫോം വിതരണം ചെയ്തു.
കളൻതോട് ശിഹാബ് തങ്ങൾ ചാരിറ്റി സന്നദ്ധ സേന വളണ്ടിയർമാർക്ക് ഖത്തർ കെ.എം.സി.സി നൽകുന്ന യൂനിഫോം വിതരണം ഖത്തർ കെ.എം.സി.സി കുന്നമംഗലം മണ്ഡലം ട്രഷറർ ടി പി ഉമ്മർ വളണ്ടിയർ ക്യാപ്റ്റൻ അഹമ്മദുൽ കബീറിന് നൽകി കൊണ്ട് ഉൽഘാടനം ചെയ്തു. ചാരിറ്റി ചെയർമാൻ ടി.ടി അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ, ബീരാൻ പരപ്പിൽ, പി.കെ ഗഫൂർ, ഷരീഫ് മായങ്ങോട്, ഫാസിൽ മുടപ്പനക്കൽ ,ശംസുദ്ധീൻ എ കെ .സി, അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു
