Peruvayal News

Peruvayal News

പെട്രോൾ - ഡീസൽ വില വർദ്ധനവിനെതിരെ DYFI കുന്ദമംഗലം ബ്ലോക്കിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.



പെട്രോൾ - ഡീസൽ വില വർദ്ധനവിനെതിരെ DYFI കുന്ദമംഗലം ബ്ലോക്കിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.  

NIT പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം സ. പി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് അബിജേഷ്.കെ സ്വാഗതം പറഞ്ഞു.സ: അഡ്വ:പ്രഗിൻലാൽ അദ്ധ്യക്ഷനായി. സഖാക്കൾ സുജിത്ത്.പി, അഡ്വ:ലിജീഷ്.എൻ, മിദ്ലാജ്, എന്നിവർ സംസാരിച്ചു. സ:നിധിൻനാഥ് നന്ദി പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live