പോരാളിക്കളുടെ പട്ടിക സ്ഥാപിച്ച് പ്രതി ഷേധിച്ചു.
പോരാളിക്കളുടെ പട്ടിക സ്ഥാപിച്ച് പ്രതി ഷേധിച്ചു.
മാവൂർ:മലബാറിലെ സ്വതന്ത്ര സമര നായകന്മാരെ കേന്ദ്ര സർക്കാർ തമസ്കരിക്കുന്ന നിലപ്പാടിനെതിരെ
പോരാളിക്കളുടെ പട്ടിക സ്ഥാപിച്ച് യൂത്ത് ലീഗ് പ്രതി ഷേധിച്ചു.
മാവൂരിൽ നടന്ന പ്രതിഷേധം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഒ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു.
ഷമീർ ഇ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുലാപ്പടി ഉമ്മർ മാസ്റ്റർ, ലത്തീഫ് തേനുങ്ങൽ,മുനീർ അമ്പലപ്പലി,അൻവർ സി.കെ ,സമദ്.ഇർഷാദ്,ശാക്കിർ,ശിഹാബ് പട്ടാപ്പിൽ,അസീബ് തയ്യിൽ ,ഇജാസ് സംസാരിച്ചു.
മിദ്‌ലാജ് കെട്ടിൽ സ്വഗതവും സമദ് ദർബാർ നന്ദിയും പറഞ്ഞു.
