SSLC ,+2, CBSC പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർഥികളെ അനുമോദിച്ചു
SSLC ,+2, CBSC പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർഥികളെ അനുമോദിച്ചു
പെരുവയൽ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കഴിഞ്ഞ SSLC ,+2, CBSC പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികളെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അനുമോദിച്ചു.
വാർഡ് വികസന സമിതി കൺവീനർ പി അബ്ദുറഹീം അദ്ധ്യക്ഷം വഹിച്ചു.വാർഡ് മെമ്പർ കരിപ്പാൽ അബ്ദു റഹിമാൻ ഉൽഘാടനവും അവാർഡ് ദാനവും നടത്തി. വികസന സമിതി അംഗങ്ങളായ സുലൈമാൻ പേരാട്ട്, ഫൈറുസ എന്നിവർ പ്രസംഗിച്ചു