ഗ്രന്ഥശാല ദിനം പാറക്കുളം യുവജന വായനശാല & ആർട്സ് ക്ലബ്ബ് വിവിധ പരിപാടികളോടെ ആചരിച്ചു.
ഗ്രന്ഥശാല ദിനം പാറക്കുളം യുവജന വായനശാല & ആർട്സ് ക്ലബ്ബ് വിവിധ പരിപാടികളോടെ ആചരിച്ചു.
രാവിലെ 9 ന് മുതിർന്ന വായനശാല പ്രവർത്തകൻ ടി പ്രശാന്തൻ പതാക ഉയർത്തി. വൈകിട്ട് 6.30 ന് പ്രവർത്തകർ വായനശാലയിൽ അക്ഷര ദീപം തെളിയിച്ചു . 7 മണിക്ക് ഓൺ ലൈൻ ആയി നടന്ന ചർച്ചാ ക്ലാസ് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വ: പി.എൻ ഉദയഭാനു ഉദ്ഘാടനം ചെയ്തു. രാജേഷ് കുമാർ സ്വാഗതം പറഞ്ഞു. ധനരാജ് അധ്യക്ഷത വഹിച്ചു. നിജീഷ് സി വിഷയം അവതരിപ്പിച്ചു. കെ.അനിൽ കുമാർ , സജീവൻ ടി .കാവ്യ കെ.പി അലീഡ കെ, രോഹിത് വി.സി , തുടങ്ങിയവർ നേതൃത്വം നൽകി.